കടുത്തുരുത്തി : ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാസമ്മേളനം 26 ന് പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്ക്കൂളിൽ നടക്കും ‘സമ്മേളനം കെ എൻ ബാൻ ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡൻ്റ് അജിത്ത് കർത്ത ‘ രക്ഷാധികാരി വി സദാശിവൻ ‘അഡ്വ വേണുഗോപാൽ ജില്ലാ പ്രസിഡൻ്റ് ശരത് ചന്ദ്രൻ മീനടം ‘ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കേടത്ത് ‘ബിജു പൊടിക്കളം തുടങ്ങിയവർ നേതൃത്വം നൽകും .
Advertisements