എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കൗൺസിലിങ് കോഴ്സിന്റെ ഉൽഘാടന
Advertisements
കർമ്മം യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഈ ഡി.പ്രകാശൻ അധ്യക്ഷത വഹിച്ചു.ഡോക്ടർ ഗ്രേസ് -ലാൽ മുഖ്യ പ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ സ്വാഗതം ആശംസിച്ചു. യോഗത്തിൽ പി കെ.വേണുഗോപാൽ, യൂഎസ്.പ്രസന്നൻ,ബീനപ്രകാശ്,രാജി ദേവരാജൻ, ഓമനരാമകൃഷ്ണൻ, ശ്രീകല, വത്സമോഹനൻഎന്നിവർ പ്രസംഗിച്ചു.