കോട്ടയം : കോട്ടയം നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് തുടക്കമായി. നഗരസഭയിലെ 21- വാർഡിലെ ക്യാമ്പയിന് നഗരസഭ വൈസ് ചെയർമാൻ ഗോപകുമാർ ഉത്ഘാടനം നിർവഹിച്ചു .ഉദ്ഘാടന ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ടി തങ്കം, ലിനീഷ് രാജ്, എന്നിവർ നേതൃതം നൽകി.സി ഡി എസ് മെമ്പർ, ഹരിത കർമ്മ സേന അംഗങ്ങൾ,ശുചീകരണ ജീവനക്കാർ,രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
Advertisements