കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 21 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറ്റമംഗലം, ഇടവട്ടം, കുമ്പളംതറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ ആശഭവൻ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ദയറ,വട്ടക്കാവ്, ഊട്ടിക്കുളം, ആറാണി ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തടത്തിമാക്കൽ, കുഴിപ്പുരയിടം, ഡോൾ സിറ്റി, സോന ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും.