കോട്ടയം : NSDC യും അജിനോറയും ചേർന്ന് BSc /Gnm നഴ്സുമാർക് ജർമനിയിലേക്ക് നടത്തുന്ന ഫ്രീ റിക്രൂട്ട്മെന്റ് പ്രോഗ്രാം ന്റെ മൂന്നാമത്തെ ബാച്ചിലേക് രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.. ജർമൻ പഠനം അനന്തമായി നീണ്ടു പോകുമെന്ന ഭയം ഇനി വേണ്ട നഴ്സ്മാർക്ക് ജർമൻ കരിയർ സ്റ്റാർട്ട് ചെയ്യാൻ വെറും *A2* മതി… ആദ്യ 2 മാസം ഡൽഹി NSDC സെന്ററിൽ വിദഗ്ദരായ ട്രൈനെർമാരുടെ A2 വരെ ഉള്ള പരിശീലനവും A2 എക്സാം പാസായ ഉടനെ പ്രോസസ്സിംഗിന് ഒപ്പം ജർമനിയിൽ നിന്ന് നേരിട്ടുള്ള B1 പരിശീലനവും ജർമനിയിൽ ജോലിയോടൊപ്പം B2 പരിശീലനവും ഒരുക്കിയിരിക്കുന്നു.. തിരഞ്ഞെടുക്കപെടുന്ന നഴ്സുമാരുടെ താമസം, ഭക്ഷണം പ്രോസസിങ് തുടങ്ങിയവയ്ക്ക് 100% NSDCI സ്കോളർഷിപ് ലഭിക്കുന്നതാണ്… ഈ പ്രോഗ്രാമിലേക്കുള്ള ഏറ്റവും പുതിയ ബാച്ച് ജൂൺ 1ന് ആരംഭിക്കുന്നതാണ്.. വിശദ വിവരങ്ങൾക്കും അഡ്മിഷൻനും
+917306821543 +917034908151 എന്ന നമ്പറുകളിൽ ബന്ധപെടുക.