കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുവിലങ്ങാട് സബ് സ്റ്റേഷനിൽ വാർഷിക അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ മരങ്ങാട്ടുപിള്ളി സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,പട്യലിയമാറ്റം,വെള്ളറ എന്നീ  ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങന സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട് തൂമ്പുംകൾ എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, മാധവൻ പടി മിൽമ,ഐരാറ്റുനട ട്രാൻസ്ഫോമറുകളിൽ 

Advertisements

 ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  ലൈൻ മെയിൻറനൻസ് നടക്കുന്നതിനാൽ പെരുന്നിലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക ട്രാൻസ്ഫോർമറിൽ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന വിളക്കുമര കായൽ , മാവേലിമുട്ട് ,  വെട്ടിക്കാട്, ബസാർ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുംപാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല, മരോട്ടി ചുവട്, മുത്തോലികടവ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles