തിരുവല്ല തുകലശ്ശേരി കൊട്ടാരത്തിൽ യു രാമവർമ്മ തമ്പുരാൻ

തിരുവല്ല : തുകലശ്ശേരി കൊട്ടാരത്തിൽ യു രാമവർമ്മ തമ്പുരാൻ 86 (റിട്ട. ഒ എൻ ജി സി എൻജിനീയർ) നിര്യാതനായി.
ഭാര്യ : തൃപ്പൂണിത്തുറ കണ്ണാടി കോവിലകത്തു കെ മായാദേവി. മക്കൾ : വ്യാസ് വർമ്മ, ലാവണ്യാ വർമ്മ. മരുമക്കൾ : കവിത വർമ്മ, സഞ്ജയ് വർമ്മ. ഭൗതിക ശരീരം 25 ന് (ഇന്ന്) ഉച്ചക്ക് ഒരു മണിയോടുകൂടി തുകലശ്ശേരി കൊട്ടാരത്തിൽ കൊണ്ടു വരുന്നതും സംസ്കാരം ഇന്ന് വൈകിട്ട്
5 മണിയ്ക്ക് കൊട്ടാര വളപ്പിൽ നടത്തുന്നതുമാണ്.

Advertisements

Hot Topics

Related Articles