ക്ഷത്രിയ ക്ഷേമസഭ; ആത്മജ വർമ തമ്പുരാൻ പ്രസിഡന്റ് ടി.എം.രാംജി വർമ സെക്രട്ടറി

കോട്ടയം ∙ ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റായി ആത്മജ വർമ തമ്പുരാനെയും സെക്രട്ടറിയായി ടി.എം.രാംജി വർമയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ആർ.ദീപേഷ് വർമ (വൈസ് പ്രസി), ടി.എൻ.വിനോദ് വർമ, ആർ.മധുകുമാർ വർമ (ജോ. സെക്ര), എം.മുരളീധര വർമ (ട്രഷ).

Advertisements

Hot Topics

Related Articles