കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisements

Hot Topics

Related Articles