നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി ; പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് വിട്ടയച്ചു: ഉറങ്ങവെ ഹൃദയാഘാതം; കെ എസ് ആർ ടി സി ഡ്രൈവർക്ക് ദാരുണാന്ത്യം 

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് തിരികെ അയച്ചു. മുറിയിലെത്തി ഉറങ്ങവെ ഹൃദയാഘാതം സംഭവിച്ചു.കെ എസ് ആർ ടി സി ഡ്രൈവർക്ക് ദാരുണാന്ത്യം .ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആങ്ങമൂഴിയിലുള്ള വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് സംഭവം. പത്തനംതിട്ട ആങ്ങമൂഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറാണ് രവികുമാര്‍.

Advertisements

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. തിരികെ മുറിയിലെത്തി ഉറങ്ങുമ്ബോഴാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Hot Topics

Related Articles