പാലാ .’ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെരുവന്താനം സ്വദേശിയ്ക്ക് പരിക്ക്. പരുക്കേറ്റ പെരുവന്താനം സ്വദേശി ജെയിംസ് തോമസിന് (64) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.1.30 യോടെ ദേശീയപാതയിൽ മുണ്ടക്കയം കൊടികുത്തി ഭാഗത്ത് വെച്ചായിരുന്നു അപകടം.
Advertisements