വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് കോട്ടയം ജില്ലയിൽ മദ്യനിരോധനം ; മദ്യ ഷാപ്പുകൾ ഒന്നും തുറക്കില്ല 

കോട്ടയം : വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് കോട്ടയം ജില്ലയിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ ബാറുകളും ബിവറേളുകളും കള്ളുഷാപ്പുകളും അടക്കമുള്ള മദ്യശാലകൾ ഒന്നും അന്നേ ദിവസം തുറക്കില്ല. 

Advertisements

Hot Topics

Related Articles