സമൂഹമാധ്യമങ്ങളില്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സൂക്ഷിക്കുക ;മുന്നറിയിപ്പുമായി കേരളാ പോലീസ്

ഇന്ന് സൈബർ തട്ടിപ്പുകള്‍ കൂടിവരികയാണ്. എങ്ങനെ, എപ്പോള്‍ കബളിപ്പിക്കപ്പെടുമെന്ന് ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പോലും നാം ഏറെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് കേരളാ പോലീസ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അത്രയും വിലപ്പെട്ടതാണ്. ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങള്‍ സൈബർ തട്ടിപ്പിന് ഇരയാക്കിയേക്കാം. അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

Advertisements

ഓണ്‍ലൈൻ തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരായിരിക്കുക… ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Hot Topics

Related Articles