തെക്കേത്തുകവലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; 21 കാരന് പരിക്ക്

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടുത്തുരുത്തി സ്വദേശി സെഡോളിനെ ( 21 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11. 30 യോടെ പുനലൂർ – മൂവാറ്റുപുഴ റൂട്ടിൽ തെക്കേത്തുകവല ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles