ഹരിതഗ്രാമം സുസ്ഥിര ഗ്രാമം “ പദ്ധതി ഉദ്ഘാടനം ചെയ്തു

പാലാ :ഫലവൃക്ഷങ്ങളാലും പച്ചക്കറിവിഭവങ്ങളാലും സമൃദ്ധമായ ഹരിതഗ്രാമങ്ങൾ സൃഷ്ടിക്കുവാൻ ലക്ഷ്യം വച്ചുകൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതിദിനത്തോടനുബന്ധിച്ച് “ഹരിതഗ്രാമം സുസ്ഥിര ഗ്രാമം “ എന്ന പേരിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആവിഷ്ക്കരിച്ച കർമ്മപദ്ധിതിയുടെ ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

Advertisements

Hot Topics

Related Articles