അന്ത്യ നിമിഷത്തിലും നന്മ പകർന്ന് സി വി രാജപ്പൻ : മൃതദേഹം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന് നൽകി

മണിയാപറമ്പ് : ചുഴലിക്കുഴി സി വി രാജപ്പൻ (78) അന്തരിച്ചു.അദ്ദേഹത്തിൻ്റെ ആവശ്യ പ്രകാരം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന് കൈമാറി.ഭാര്യ: ശോഭന(കല്ലറ പറ മല കൃഷ്ണ വിലാസം കുടുംബാഗം)മക്കൾ:സി ആർ സന്ധ്യ,അഡ്വ:സി ആർ സിന്ധുമോൾ (മുൻ ഗവ:പ്ലീഡർ ഏറ്റുമാനൂർ)സി ആർ സനിൽകുമാർ( യു കെ )മരുമക്കൾ: പി വി വിജയൻ(സി ആർ പി എഫ് ശ്രീനഗർ ) അഡ്വ: സിജോ ജോർജ്ജ് (ഐഡിബിഐ ബാങ്ക് കോട്ടയം)സൗമ്യ പി ലാൽ (യു.കെ)

Advertisements

Hot Topics

Related Articles