ജില്ലയിലെ കായിക താരങ്ങൾക്ക് കായിക ഉപകരണങ്ങളുടെ വിതരണം ജൂൺ ഒൻപതിന്; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: നവകേരള സദസിൽ നിവേദനം നൽകിയതിന്റെ ഭാഗമായി ജില്ലയിലെ കായിക താരങ്ങൾക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 9 ന് നടക്കും. കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 10 ന് മന്ത്രി വി.എൻ വാസവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ പരിപാടിയിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles