കോട്ടയം : ദേശീയ ത്രോ ബോൾ സീനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ എസ്എൻഡിപി എച്ച്എസ്എസ് കിളിരൂർസ്കൂളിൽ നിന്നും 4 കായികതാരങ്ങൾ. കേരള ടീമിൽ ഇടം നേടി ആസിഫ് നവാസ്, ആൽബിൻ ജെയിംസ്, ശ്രീഹരി വി രാജേഷ്, ഹരികൃഷ്ണൻ എസ് എന്നിവർക്കാണ് കേരള ടീമിൽ അംഗങ്ങളായത്. ആൽവിൻ ജെയിംസ് ആസിഫ് നവാസ് എന്നിവർ തുടർച്ചയായി രണ്ടാം തവണയാണ് ത്രോബോൾ സംസ്ഥാന ടീമിൽ അംഗങ്ങളാകുന്നത്. തെലുങ്കാനയിൽ വച്ചാണ് ദേശീയ മത്സരം നടക്കുന്നത്.
Advertisements