തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ മോണോത്തു പടി, നല്ലൂർസ്ഥാനം, ചെക്ക് ഡാം, പൂവപ്പുഴ, പാലക്കലോടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 10ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതിമുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles