മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവിൻ്റെ ശ്രീകോവിൽ നവീകരണത്തിൻ്റെ ആദ്യ ഫണ്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിയ്ക്ക് കോട്ടയം ലക്ഷ്മി സിൽക്സ് ഉടമ ജി രാജേഷ് നമ്പിമഠം സമർപ്പിക്കുന്നു. മോഹനൻ നമ്പൂതിരി , അനിൽകുമാർ , രാജേഷ് , മണിലാൽ , ദേവസ്വം പ്രസിഡൻ്റ് ബി. ഉണ്ണികൃഷ്ണൻ , കരയോഗം സെക്രട്ടറി ശ്രീകുമാർ മേച്ചേരിൽ , ദേവസ്വം മാനേജർ സി. എൻ രാജേന്ദ്രൻ നായർ , ശ്രീലത രാജേഷ് എന്നിവർ സമീപം.
Advertisements