നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു തമിഴ്നാട് സ്വദേശിയ്ക്ക് പരിക്ക് : അപകടം പൂവരണിയിൽ

പാലാ : നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു തമിഴ്നാട് സ്വദേശിയ്ക്ക് പരിക്ക്. ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

Advertisements

Hot Topics

Related Articles