താഴത്തങ്ങാടിയിൽ ആറ്റിലേയ്ക്ക് ചരിഞ്ഞ് മാവ് : അപകട ഭീതിയിൽ കോട്ടയം കുമരകം റോഡ് 

കോട്ടയം : കുമരകം പാതയിൽ താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്ത് നിൽക്കുന്ന മാവ് ചെരിയുന്നതിനു അനുസരിച്ച് പാതയിലുള്ള അതിന്റെ വേര് നിൽക്കുന്ന ഭാഗത്തു വിള്ളൽ ഉണ്ടാകുന്നത് അപകടഭീഷണിയാകുന്നു. മഴ ശക്തമായാൽ ആറ്റിലെ വെള്ളം ഈ ഭാഗത്തേക്ക്‌ കയറി, ഈ മരം മറിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന ഈ പ്രദേശത്തു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മീനച്ചിലാറിന്റെ താഴത്തങ്ങാടി ഭാഗത്തു നടക്കുന്ന തീരസംരക്ഷണ നിർമ്മാണത്തെ തുടർന്ന്, തീരം ഇടഞ്ഞിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.