കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, പെരുമ്പനച്ചി , മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 1 വരെ  വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 8.30 മുതൽ 5 വരെ കളത്തൂക്കടവ്, വെട്ടിപ്പറമ്പ്, ചകിണിയാംതടം, വിക്ടറി, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, ബ്ലോക്ക് റോഡ്, അൽഫോൻസ, സെലസ്റ്റിയൽ, തടവനാൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും പെരുന്നിലം ഭാഗത്ത് എൽ ടി ലൈൻ വർക്ക് നടക്കുന്നതിനാൽ 8.30  മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന യുവരശ്മി, സ്വാമികവല ടവർ, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ വാഴേമിൽ, പി ടി എം എസ്  മണിയംകുന്ന്, വളതൂക്ക്,   ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്,പമ്പൂർകവല, മണലേൽ പീടിക, നെല്ലിക്കാകുഴി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles