കുവൈറ്റ് ദുരന്തം : കോൺഗ്രസ് പാർട്ടി നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ ദുഖാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് നാളെ കോൺഗ്രസ് പാർട്ടി നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു. 

Advertisements

Hot Topics

Related Articles