തിരുവല്ലയിൽ യൂത്ത് കോൺഗ്രസ്‌ സ്മൃതി ജ്വാല നടത്തി

തിരുവല്ല : കുവൈറ്റ്‌ ദുരന്തത്തിൽ ജീവൻ നഷ്ടമായ പ്രവാസി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ജ്വാല നടത്തി.

Advertisements

Hot Topics

Related Articles