ചാന്നാനിക്കാട്  ഗവ.എൽ.പി  സ്‌കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു 

കോട്ടയം:ചാന്നാനിക്കാട്  ഗവ.എൽ.പി  സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. യോഗ്യത: ടി.ടി.സി ,കെ-ടെറ്റ് താൽപര്യമുള്ളവർ അസൽ പ്രമാണങ്ങളുമായി ജൂൺ 20ന് രാവിലെ 11.30 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തേണ്ടതാണ്.

Advertisements

Hot Topics

Related Articles