ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും   143 വൃക്കരോഗികൾക്ക് നൽകി.ആശ്രയയുടെ  വൈസ് പ്രസിഡൻറ് ഫാ.എം. യു പൗലോസ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ റോസമ്മ സോണി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഗൈന ക്കോളജി വകുപ്പ് മേധാവി ഡോ. ബീനാകുമാരി ആർ,  സിസ്റ്റർ ശ്ലോമോ,  ജോസഫ് കുര്യൻ  എം .സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles