ഇടുക്കി തങ്കമണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ കുമളി സ്വദേശി ആൻ്റണി ജോസഫിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ഇടുക്കി തങ്കമണി ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles