കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: കോഴിക്കോട്ട്  ട്രെയിനിൽ നിന്നും വീണ്  യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Advertisements

Hot Topics

Related Articles