ഡബ്ല്യു. സി. കെ റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവല്ല :
തിരുവല്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും കൂട്ടിയിണക്കി വികസന കാഴ്ചപ്പാടോടുകൂടി പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു അന്തരിച്ച ഡബ്ലിയു സി കെ റോയ്. തിരുവല്ലക്ക് ഒരു സ്റ്റേഡിയം എന്ന കാഴ്ചപ്പാട് കൂടി പബ്ലിക് സ്റ്റേഡിയത്തിന് സ്ഥലം ചൂണ്ടിക്കാട്ടി കൊടുത്തതും തിരുവല്ലയിൽ നടക്കുന്ന പുഷ്പമേളയ്ക്ക് തുടക്കം കുറിച്ചതും ഡബ്ലിയു സി കെ റോയ് ആയിരുന്നു. തിരുവല്ലയുടെ മറക്കാനാവാത്ത മുഖങ്ങളിൽ ഒന്നാണ് ഡബ്ലിയു സി കെ റോയ് എന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ
രാജേഷ് പറഞ്ഞു.

Advertisements

Hot Topics

Related Articles