ശക്തമായ മഴയിലും കാറ്റിലും പാലൂർകാവിലും കൊരുത്തോട് പഞ്ചായത്തിലും മരം കടപുഴകി വീണു

കാഞ്ഞിരപ്പള്ളി : ശക്തമായ കാറ്റിൽ പാലൂർകാവിൽ ആറിന് കുറുകേ കൂറ്റൻ മരം കടപുഴകി വീണു. ചൊവ്വാഴ്ച 4.30 ശേഷമാണ് സംഭവം,ആളപയം, നാശനഷ്ട്ടം റിപ്പോർട്ട്‌ ചെയ്തിട്ടില്ല രാവിലെ മുതൽ കോട്ടയം ജില്ലയിൽ ശക്തമായ മഴയും കാറ്റുമാണ്, നിരവധി പ്രദേശത്ത് മരം കടപുഴകി വീണു,കൊരുത്തോട് പഞ്ചായത്ത്‌ വാർഡ് 12 പാറമട പ്ലാവ് റോഡിനു കുറുകെ കടപ്പുറം,കടപുഴകി റോഡിനു കുറുകെ കിടന്നത് അഗ്നി രക്ഷാസേന എത്തിമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Advertisements

Hot Topics

Related Articles