സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; സ്വർണ വില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും, പവന് 120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ സ്വർണ വില ഇവിടെ അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
പവന് – 36400
ഗ്രാം – 4550

Advertisements

Hot Topics

Related Articles