സ്റ്റാസിൽ സീറ്റൊഴിവ് : സ്‌കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസിൽ വിവിധ കോഴ്‌സുകളിൽ സീറ്റൊഴിവ്

കോട്ടയം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസിൽ (STAS) (പുല്ലരിക്കുന്ന് ക്യാപസ്, കോട്ടയം) വിവിധ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി. സൈബർ ഫോറൻസിക്. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ., എം.എസ്.സി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എം.എസ്.സി. സൈബർ ഫോറൻസിക് എന്നിവയാണ് കോഴ്‌സുകൾ. എസ്.സി / എസ്.റ്റി/ ഒ.ഇ.സി/ ഒ.ബി.സി.എച്ച്. എന്നീ വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ് ഫോൺ: 9495574197, 9633177092, 9605518774.

Advertisements

Hot Topics

Related Articles