ചെമ്പ് : സെൻ്റ് തോമസ് കത്തോലിക്ക പള്ളിയിൽ മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 5.55ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ.ഹോർമിസ് തോട്ടക്കരയുടെ കാർമ്മികത്വത്വത്തിലാണ് കൊടിയേറിയത്. ജൂലൈ മൂന്നിനാണ് ദുക്റാന തിരുനാൾ.സഹവികാരി ,ഫാ.ഷൈജു ആട്ടോക്കാരൻ, കൺവീനർ ജോൺസൺ കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements