തമിഴ്നാട്ടിൽ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്; 12 ഇടങ്ങളിൽ പരിശോധന

തിരുവനന്തപുരം: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ്  പരിശോധന പുരോഗമിക്കുന്നത്. നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന. 

Advertisements

Hot Topics

Related Articles