തിരുവനന്തപുരം: അബ്ദുൾ റഹ്മാൻ ഈസാക്കുട്ടി സാഹിബ്ബിനെ (മലപ്പുറം) ‘ന്യൂനപക്ഷ ജനത’ സംസ്ഥാന അദ്ധ്യക്ഷനായി ദേശീയ ജനതാപാർട്ടി ( ആർ എൽ എം ) സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. നിലവിൽ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ടായ അബ്ദുൾ റഹ്മാൻ സാഹിബ്ബിൻ്റെ നിയമന വിവരം
Advertisements
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ. ഓ. കുട്ടപ്പനാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്.