കോട്ടയത്തെ ആകാശപാത പദ്ധതിയിൽ രാഷ്ട്രീയം ചേർക്കാൻ സിപിഎം ശ്രമിക്കുന്നു ; ഇത്രയും ഗതികെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല : രമേശ് ചെന്നിത്തല

കോട്ടയം : കോട്ടയത്ത് ആകാശപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുക എന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല.കോട്ടയത്തെ വികസനം ഇല്ലാത്താക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു .കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരം ഇരിക്കുന്നത് വളരെ ദുഖം ഉണ്ടാക്കുന്ന കാഴ്ചയാണ്.കണ്ണ് അടച്ച് ഇരുട്ട് ആക്കാൻ സിപിഎം ശ്രമിക്കുന്നു.കോട്ടയത്തെ എംഎൽഎ തിരുവഞ്ചൂർ ആയത്ത് കൊണ്ട് ആണ് പദ്ധതി പൂർത്തി ആക്കാത്തെ സർക്കാർ നീട്ടി കൊണ്ട് പോക്കുന്നത്.മറ്റ് ജില്ലകളിലെ എംഎൽഎമാർ സിപിഎമുക്കാർ ആയത് കൊണ്ട് അവിടുത്തെ പാതകൾ പൂർത്തിയാക്കി.പദ്ധതിയിൽ രാഷ്ട്രീയം ചേർക്കാൻ സിപിഎം ശ്രമിക്കുന്നു.കോട്ടയത്തെ ജനങ്ങളോട് ള്ളള വെല്ലുവിളിയാണ് ഇത്.എത്ര നാൾ ഈ പദ്ധതികൾ മുടക്കാൻ കഴിയും ഒരു പുതിയ പദ്ധതിയും കേരളത്തിൽ നൽക്കുന്നില്ല.ഇതുപോലെ ഗതികെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല ഉള്ള പദ്ധതികൾ പൊളിച്ച് കളയാൻ ആണ് മന്ത്രി പറയുന്നത് കോട്ടയത്തിന്റെ ഭൂമിപുത്രനാണ് തിരുവഞ്ചൂർ ഈ പദ്ധത്തി പിണറായി സർക്കാർ പൊളിച്ചില്ലങ്കിൽ അതിന് ശേഷം വരുന്ന കോൺഗ്രസിന്റെ ആൺപിള്ളേർ ഈ പദ്ധതി പൂർത്തിയാക്കും എന്നും രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.