മരങ്ങാട്ടുപള്ളിയിൽ രണ്ട് വത്യസ്ത അപകടങ്ങളിൽ മൂന്നു പേർക്ക് പരുക്കേറ്റു 

പാലാ : മരങ്ങാട്ടുപള്ളിയിലുണ്ടായ രണ്ട് വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശാന്തിനഗർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ ആദിത്യൻ (18) അലൻ ജോസഫ് (19) എന്നിവർക്ക് പരുക്കേറ്റു. വൈകിട്ട് 7 മണിയോടെ  മരങ്ങാട്ട് പള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ മണ്ണയ്ക്കനാട് സ്വദേശി സോബിൻ ജോസഫിന് പരുക്കേറ്റു.

Advertisements

Hot Topics

Related Articles