കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 24 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പൂവരണി, മുത്തോലി ബാങ്ക് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും, എബിസ്, ആർ.ജി കോളനി, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി, മേവിടെ, മോനിപള്ളി, മുത്തോലി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

Advertisements

വാകത്താനം സെക്ഷൻ പരിധിയിൽ കൊട്ടാരംകുന്ന്, പൊട്ടച്ചിറ, പന്നിത്തടം, കണ്ണഞ്ചിറ, കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ, ഗാലന്റ്, ഓട്ടപുന്നക്കൽ, മാമ്പഴക്കുന്ന് എന്നീ ഭാഗങ്ങളിൽ 9മാ മുതൽ 5.30ുാ വരെയും പന്ത്രണ്ടാംകുഴി ഭാഗത്തു ഭാഗീകമായും വൈദ്യുതി മുടങ്ങും
മാളികക്കടവ്,കേളചന്ദ്ര, കാപ്യരുകവല എന്നിവിടങ്ങളിലും ഒൻപതു മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും വാകത്താനം സെക്ഷൻ പരിധിയിൽ പടിയരക്കടവ്, രേവതിപ്പടി എന്നീ ഭാഗങ്ങളിൽ 9മാ മുതൽ 5.30ുാ വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാൻ കാവ് വള്ളോന്തറ ;കുടമാളൂർ; തുണ്ടി പറമ്പ്, വട്ടക്കോട്ട എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles