കേരള കോൺഗ്രസ് എം ചങ്ങനാശ്ശേരി വെസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം ചേർന്നു : ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളാ കോൺഗ്രസ് (എം) ചങ്ങനാശേരി വെസ്റ്റ് മണ്ഡലം കമ്മറ്റി യോഗം ചേർന്നു. പ്രസിഡന്റ് ജോയിച്ചൻ പീലിയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രേംചന്ദ് മാവേലി, ജോമോൻ തോട്ടാശ്ശേരി, ബാബു കുരിശുംമൂട്ടിൽ, ജോസി കല്ലുകളം, ബാബു പറപ്പള്ളി,ഷാജി പുളിമൂടൻ, തങ്കച്ചൻ ചുടുകാട്,ലൂയീസ് കിഴക്കേക്കുറ്റ്, ജിൻ്റോ കല്ലുകളം, സിബി പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles