വാകത്താനം: നാലുന്നാക്കൽ ഇടത്തറ കൊച്ചു കൂനമ്മാമൂട്ടിൽ റിട്ട. അദ്ധ്യാപകൻ കെ.ഐ. വർഗീസ് (കൊച്ച് – 77) നിര്യാതനായി. മൃതദ്ദേഹം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11:30 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 മണിക്ക് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ ചാന്നാനിക്കാട് നടുപ്പറമ്പിൽ കെ. എൽ. ശോശാമ്മ (റിട്ട. അദ്ധ്യാപിക ). മകൾ ജിഷമോൾ ( ഓസ്ട്രേലിയ ). മരുമകൻ പള്ളം പുളിമൂട്ടിൽ റൂബേൻ ( ഓസ്ട്രേലിയ ).
Advertisements