മലയാളികള്‍ക്ക് ചായകുടിക്കാത്തൊരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രയാസമാണ്. ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ തവണ ചായകുടിക്കുന്നവരും നിരവധിയാണ്.എന്നാല്‍ നിത്യവും ചായകുടിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളെപ്പറ്റി ഇപ്പോഴും പലരും അജ്ഞരാണ്. തേയിലയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഏറ്റവും ദോഷകരമായ വസ്തു.
ചായ കുടിക്കുകയാണെങ്കില്‍ മാത്രമെ മലബന്ധത്തിന് കാരണമാവുകയുള്ളു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉറക്കമില്ലായ്മ
തേയിലയിലടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കം ഇല്ലാതാക്കാന്‍ സാധിക്കും. ഇക്കാരണത്താലാണ് ഉറങ്ങുന്നതിന് മുമ്ബ് ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കരുതെന്ന് പറയുന്നത്. ചെറിയ തോതില്‍ വയറിളക്കം ഉണ്ടാവാന്‍ കഫീനിന്റെ അമിതോപയോഗം കാരണമായേക്കാം.
മലബന്ധംതേയിലയിലടങ്ങിയിരിക്കുന്ന തിയോഫിലിന്‍ എന്ന രാസവസ്തുവിന് ശരീരത്തെ നിര്‍ജ്ജലീകരിക്കാന്‍ സാധിക്കും. ഇത് മലബന്ധം ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്നാല്‍ അളവിലും കൂടുതല്‍
ശാരീരികാസ്വസ്ഥതയും ഉത്കണ്ഠയുംചായപ്പൊടിയിലടങ്ങിയിരിക്കുന്ന പ്രധാനമൂലകമാണ് കഫീന്‍. മൂഡ് എന്‍ഹാന്‍സിങ്ങ് ഡ്രഗ് എന്നറിയപ്പെടുന്ന കഫീന്‍ താത്കാലികമായ ഉണര്‍വ്വ് തരുന്നതിന് സഹായിക്കും. ഇത് കൂടുതലായി ഉപയോഗിക്കുന്നത് ഉത്കണ്ഠയും ആകാംക്ഷയും വര്‍ദ്ധിക്കുന്നതിന് കാരണമാകും.
ഗര്‍ഭഛിദ്രത്തിനും സാധ്യതചായയിലെ കഫീന്‍ തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും. ഇതിനാലാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ ചായയുടെ ഉപയോഗം കുറക്കണമെന്ന് പറയുന്നത്.
പ്രോസ്റ്റേറ്റ് ക്യാന്സര്അമിതമായി ചായ കുടിക്കുന്നതിന്റെ ഏറ്റവും വലിയ പാര്‍ശ്വഫലം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്ന് പറയാം. പുരുഷന്മാരില് മദ്യം കഴിക്കുന്നതിനത്രത്തോളം തന്നെ സാധ്യത ചായ കൊണ്ടും വരാം എന്ന് ഗവേഷകര്‍ പറയുന്നു. ചിലരില്‍ ചായ കാന്‍സറിന് കാരണമായിട്ടുണ്ട്
കാര്‍ഡിയോ വസ്കുലാര്‍ തകരാറുകള്കാര്ഡിയോ വസ്കുലാര്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയാണ് തേയില. ഹൃദയസംബന്ധമായ തകരാറുകള്‍ നേരിടുന്നവര്‍ ചായ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.