കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലം പറമ്പ്,ദയറാ  ട്രാൻസ്ഫോർമറുകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ ,കുറ്റിക്കാട്ടുപടി, മലകുന്നം ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വടക്കേനട, ആറ്റുമാലി, സരോവരാംവില്ല എന്നീ ഭാഗങ്ങളിൽ,    9 മുതൽ 17.30 വരെ വൈദ്യുതി മുടങ്ങും. 

Advertisements

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിചിറ  വട്ടക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ എട്ടു മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉണ്ടക്കുറിശ് , കുറുമ്പനാടം , പുന്നാംചിറ ,വഴീ പ്പടി ,കാടൻചിറ, പുളിയാംകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ  9 മുതൽ 5 വരെയും പെരുമ്പനച്ചി ട്രാൻസ്ഫോർമറിൽ ഭാഗികമായും  വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു പാലം , മർത്തശ്മുനി പള്ളി , പുതിയേരി , ചൂര വടി , സിഡ്കോ ,കാഞ്ഞിരം ജെട്ടി റോഡ്,, ഇടവട്ടം, കണിയാന്തറ, ആറുപറ , ആമ്പക്കുഴി എന്നീ സ്ഥലങ്ങളിൽ  രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പള്ളിക്കുന്ന്, സോളമൻ പോർട്ടിക്കോ, ജെയ്ക്കോ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേര० 5.30 മണി വരെ   വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം, തുരുത്തേൽ പാലം, സ്കൈലൈൻ ഹിൽവ്യൂ, സ്കൈലൈൻ പാം മെഡോസ്, ഓർക്കിഡ്, സിംഫണി, ജുവൽ സൊനാറ്റ, ഹോം ബേസിക്, മോർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിഷൻപള്ളി, പുന്നമൂട്, ചേട്ടിശ്ശേരി, കാലായിപ്പടി,മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മൈലാടി, ചേന്നാമറ്റം ക്രഷർ,വയലിൽപ്പടി, പറപ്പാട്ടുപടി, പൂത്തോട്ടപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള മാളിയക്കടവ്, സ്ലീബാപള്ളി, കപ്യാരു കവല, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ   ഉച്ചക്ക് 1 മണി വരെയും, ഡെലിഷ്യ, പുത്തെൻചന്ത,

കൈതയിൽകുരിശ്, ഇരുപതിൽചിറ, എന്നീ ഭാഗങ്ങളിൽ  ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി  മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.