കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം 33 കെവി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വാകത്താനം സബ് സ്റ്റേഷനിൽ നിന്നുള്ള പള്ളി കടവ്, പാത്താമുട്ടം,  ഞാലിയാകുഴി, പൊങ്ങത്താനം ഫീഡർകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.  കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹോട്ടൽ നിത്യ, പോലീസ് സ്റ്റേഷൻ,ചെമ്മനംപടി, ആസ്പയർ ഹോംസ്, ശാസ്‌തമ്പലം,ഓൾഡ് എംസി റോഡ്, സ്നേഹവാണി, ഡെന്റൽ ലേഡീസ് ഹോസ്റ്റൽ  എന്നീ ഭാഗങ്ങളിൽ,  9 മുതൽ 5.30 വരെ വൈദ്യുതിമുടങ്ങും. 

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലമറ്റം നമ്പർ 1, പാലമറ്റംടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.  കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പറപ്പാട്ടുപടി, നാലുന്നാക്കൽ, കണ്ണൻചിറ, പന്നിത്തടം,എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും.  കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന മൂങ്ങാക്കുഴി ആശുപത്രി, മൂങ്ങാക്കുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിൽ പടി, ജേക്കബ് ബേക്കറി, പഴയിടത്തുപടി ട്രാൻസ്ഫോമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുളക്കാന്തുരുത്തി, ശാസ്ത്താങ്കൽ, യൂദാപുരം, റൈസിംഗ് സൺ, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണിയാന്തറ, കുമ്പളം തറ , എം എൻ ബ്ലോക്ക്, പള്ളി കായൽ , കരിയിൽ , ചെങ്ങളം വായനശാല, കൊച്ചു പാലം ,  മെത്രാൻ കായൽ എസ് എൻ കോളേജ് , ലേ ക്ക് റിസോർട്ട് , പള്ളിച്ചിറ എന്നീ ഭാഗങ്ങളിൽ  8 മണി മുതൽ  വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വാളകം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.