ദേശീയ സമ്മതിദായക ദിനാഘോഷം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ

പത്തനംതിട്ട: 2022 വര്‍ഷത്തിലെ ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നിര്‍വഹിക്കും. സിനിമാ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും. പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ പൊതുജനങ്ങള്‍ക്കും കാണാം.

Advertisements

Hot Topics

Related Articles