ജോസ് അക്കര ദേശീയ ജനതാ പാർട്ടി- ആർ എൽ എം  സംസ്ഥാന വൈസ് പ്രസിഡണ്ട് 

തിരുവനന്തപുരം: ജോസ് അക്കരയെ ദേശീയ ജനതാ പാർട്ടി- ആർ എൽ എം  സംസ്ഥാന വൈസ് പ്രസിഡണ്ടായി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ആർ ജെ ഡി  മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജെ ഡി യു  സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.  കലാ- സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ് അക്കര അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.