ആമ്പലപ്പുഴയിൽ പള്ളിവികാരിയെ മേടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അമ്പലപ്പുഴ കരുമാടി പള്ളി വികാരിയെ

ആലപ്പുഴ: ആലപ്പുഴയിൽ പള്ളി വികാരിയെ പള്ളിമേടയിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളിവികാരി പച്ച സ്വദേശി മാത്യു ചട്ടിക്കുളും ആണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലത്തെ പ്രാർത്ഥനയ്ക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കിൽ ചെന്നപ്പോഴാണ് വികാരി മരിച്ച് കിടക്കുന്നത് കണ്ടത്.

Advertisements

മരണത്തിൽ അസ്വാഭാവികതയില്ലെന്നും നിരവധി രോഗമുള്ള ആളായിരുന്നു വികാരി എന്നും പൊലീസ് പറഞ്ഞു. മൃതദേഹം ചെത്തിപ്പുഴ അരമനയിലേക്ക് മാറ്റി.

Hot Topics

Related Articles