കോട്ടയം : റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഡി ഐ ജി കോസ്റ്റ് ഗാർഡ് എൻ.രവി ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർമാൻ ഡോ. മീര ജോൺ , റോട്ടറി അസിസ്റ്റന്റ് ഗവർണർ മാത്യു തോമസ് ,ക്ലബ് പ്രസിഡന്റ് തോമസ് തോമസ് ,മുൻ പ്രസിഡന്റ് പുന്നൂസ് ആൻഡ്രൂസ് ,മുൻ സെക്രട്ടറി മെജോ കെ. ജോൺ ,സെക്രട്ടറി ഡോ.ഗണേഷ് കുമാർ ,സർജെന്റ് അറ്റ് ആംസ് ഡോ.സുബിൻ ഇ. ബി എന്നിവർ പങ്കെടുത്തു.
Advertisements