സെൻട്രൽ ക്ലബ്‌ തണ്ണിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ശനിയും ഞായറും  സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി 

വൈക്കം : സെൻട്രൽ ക്ലബ് തണ്ണിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 13, 14 ശനിയും ഞായറും രാവിലെ 11  മുതൽ 3  വരെ സൗജന്യ ഗ്യാസ് മസ്റ്ററിംഗ് സംഘടിപ്പിച്ചു . വെള്ളൂർ പഞ്ചായത്ത്‌ ഒൻപതാം വാർഡിലേയും പരിസര പ്രദേശങ്ങളിലേയും  കുടുംബങ്ങൾക്കു സൗജന്യമായി ഗ്യാസ് മസ്റ്ററിങ് ചെയ്തു നൽകി. .കിടപ്പു രോഗികൾക്കു നേരിട്ട് അവരുടെ വീടുകളിൽ ചെന്ന് മസ്റ്റിങ് വരും ദിവസങ്ങളിൽ ചെയ്യും ..സെൻട്രൽ ക്ലബിന് വേണ്ടി പ്രസിഡന്റ്‌ ഹരിഹരനും സെക്രട്ടറി ധനേഷും, ട്രഷറർ സനു, ജോയിന്റ് സെക്രട്ടറി അജി മുണ്ടാന മറ്റു ഭാരവാഹികളോടൊപ്പം  ആദിത്യൻ, ഹരി ശങ്കർ, കൃഷ്ണ, ലിയോ എന്നിവരും പ്രവർത്തിച്ചു.

Advertisements

Hot Topics

Related Articles