കഞ്ഞിക്കുഴിയിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കോട്ടയം : പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം നടത്തി. മടിക്കാനി ജംഗ്ഷനിൽ ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയി , കൗൺസിലർ ജൂലിയസ് ചാക്കോ എന്നിവർ പ്രവർത്തകരോടൊപ്പം പുഷ്പാർച്ചന നടത്തി.

Advertisements

Hot Topics

Related Articles